പ്രിയരേ,
മുൻ വർഷങ്ങളിലെ പോലെ തന്നെ
യു കെയിലെ ഏറ്റവും പ്രോജ്വലമായ ഓണാഘോഷം എന്ന ലക്ഷ്യവുമായി സേവനത്തിന്റെ മഹത്തായ 25 വർഷങ്ങൾ പിന്നിടുന്ന ലിവർപൂൾ മലയാളി അസോസ്സിയേഷൻ ലിമ ഓണ പ്രോഗ്രാമുകൾക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അപൂർവ്വങ്ങളായ വിസ്മയ കാഴ്ച്ചകളാണ് കാണികൾക്കായി ഇത്തവണയും ലിമ ഒരുക്കുന്നത്.
13th – 09- 2024
*“ദേ മാവേലി2025”.