ലിമ ഓണം “ദേ മാവേലി 2025” Save The Date September 13th 2025  |  

ചോദിക്കൂ ?  പറയാം ! The UK Transition

LIMA presents  Meet, Greet & Eat

പുതിയതായി യുകെയിൽ എത്തുന്ന മലയാളികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ച് ലിവർപൂൾ മലയാളി അസോസിയേഷൻ . “ചോദിക്കൂ പറയാം” ജൂൺ 15 -ന് വിസ്റ്റൺ ടൗൺ ഹാളിൽ.